സ്വപ്നങ്ങള്ക്കൊരിടം
കൊഴിഞ്ഞുവീണൊരീ പൂക്കളായ്നിന്റെയോര്മ്മകള്ഇവിടെല്ലാം ചിതറിക്കിടക്കുന്നുഞാന് അതെല്ലാം ഒന്നു പെറുക്കിക്കൂട്ടട്ടെ........................................ഒരു നിശബ്ദയായ ബ്ലൊഗ് വായനക്കാരിയാണ്.ഒരു ബ്ലോഗ് തുടങ്ങാനുള്ള ധൈര്യമുണ്ടായത് ഇപ്പോഴാണ്. എല്ലാവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.
കൊഴിഞ്ഞുവീണൊരീ പൂക്കളായ്നിന്റെയോര്മ്മകള്ഇവിടെല്ലാം ചിതറിക്കിടക്കുന്നുഞാന് അതെല്ലാം ഒന്നു പെറുക്കിക്കൂട്ടട്ടെ!വെരി നൈസ്. എല്ലാവിധ ആശംസകളും.
വളരെ നൊസ്റ്റാളിക് വെറും നാലുവരികളില്ഇനിയും ഒരു പാട് നല്ല വരികള്‍ക്കായി കാത്തിരിക്കുന്നു.ഓണാശംസകളോടെപ്രദീപ്....
സ്വാഗതം.നീരജ.അതെല്ലാം പെറുക്കിയെടുത്ത് ഒരു പൂക്കളമിടായിരുന്നില്ലെ ? നാലു വരിക്കവിത ഇഷടപ്പെട്ടു.
എല്ലാവര്ക്കും നന്ദി.സ്നേഹത്തോടെ.നീരജ
Post a Comment
5 comments:
കൊഴിഞ്ഞുവീണൊരീ പൂക്കളായ്
നിന്റെയോര്‍മ്മകള്‍
ഇവിടെല്ലാം ചിതറിക്കിടക്കുന്നു
ഞാന്‍ അതെല്ലാം ഒന്നു പെറുക്കിക്കൂട്ടട്ടെ.
.......................................
ഒരു നിശബ്ദയായ ബ്ലൊഗ് വായനക്കാരിയാണ്.ഒരു ബ്ലോഗ് തുടങ്ങാനുള്ള ധൈര്യമുണ്ടായത് ഇപ്പോഴാണ്.
എല്ലാവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.
കൊഴിഞ്ഞുവീണൊരീ പൂക്കളായ്
നിന്റെയോര്‍മ്മകള്‍
ഇവിടെല്ലാം ചിതറിക്കിടക്കുന്നു
ഞാന്‍ അതെല്ലാം ഒന്നു പെറുക്കിക്കൂട്ടട്ടെ!
വെരി നൈസ്. എല്ലാവിധ ആശംസകളും.
വളരെ നൊസ്റ്റാളിക് വെറും നാലുവരികളില്ഇനിയും ഒരു പാട് നല്ല വരികള്‍ക്കായി കാത്തിരിക്കുന്നു.ഓണാശംസകളോടെ
പ്രദീപ്....
സ്വാഗതം.നീരജ.
അതെല്ലാം പെറുക്കിയെടുത്ത് ഒരു പൂക്കളമിടായിരുന്നില്ലെ ? നാലു വരിക്കവിത ഇഷടപ്പെട്ടു.
എല്ലാവര്ക്കും നന്ദി.
സ്നേഹത്തോടെ.
നീരജ
Post a Comment